Trending

എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്കൂൾ +1 കമ്മ്യൂണിറ്റി ക്വാട്ട , മാനേജ്‌മന്റ്‌ ക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്കൂൾ +1 കമ്മ്യൂണിറ്റി ക്വാട്ട , മാനേജ്‌മന്റ്‌ ക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷകൾ ഓൺലൈനായി സ്വീകരിച്ചു തുടങ്ങി . കോവിഡ്‌ ഭീഷണി നില നിൽക്കുന്നതിനാൽ സ്കൂളിൽ നിന്നും നേരിട്ട്‌ അപേക്ഷാ ഫോം വിതരണം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യുന്നതല്ല. താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത ഗൂഗിൾ ഫോം പൂരിപ്പിച്ച്  സമർപ്പിക്കുക.


നിർദ്ദേശങ്ങൾ:
1. അപേക്ഷ ശ്രദ്ധയോടെ പൂരിപ്പിക്കുക 
2.മാനേജ്‌മന്റ്‌ ക്വാട്ടയിലേക്കും കമ്മ്യൂണിറ്റി ക്വാട്ടയിലേക്കും ഒരു അപേക്ഷ മതി 
2.തെറ്റായ വിവരങ്ങൾ നൽകിയാൽ അഡ്മിഷനു പരിഗണിക്കുന്നതല്ല 
3.അപേക്ഷയിൽ നൽകിയ വിവരങ്ങൾ തെളിയിക്കുന്നതിനാവശ്യമായ രേഖകൾ അഡിമിഷൻ സമയത്ത്‌ ഹാജരാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ ക്യാൻസൽ ചെയ്യുന്നതാണ്.
4. മുസ്ലിം കുട്ടികൾ മാത്രമേ കമ്യൂണിറ്റി ക്വാട്ടയിലേക്ക്‌  അപേക്ഷിക്കേണ്ടതുള്ളൂ 
5. കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷയുമായി ബന്ധപ്പെട്ട്‌ സർക്കാർ ഏതെങ്കിലും തരത്തിലുള്ള സംവിധാനമൊരുക്കിയാൽ അതു വഴിയും അപേക്ഷിക്കേണ്ട ഉത്തരവാദിത്തം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിരിക്കും 
5. മാനേജ്‌മെന്റ്‌ ക്വാട്ട അഡ്മിഷനുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനുള്ള പൂർണ്ണ അധികാരം സ്കൂൾ മാനേജ്‌മന്റ്‌ കമ്മിറ്റിക്കായിരിക്കും.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്താണ് വിവരങ്ങൾ നൽകേണ്ടത്‌.
https://forms.gle/7XoFQWvJrq3pxZQw5

Previous Post Next Post
3/TECH/col-right