എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ (എളേറ്റിൽ - വീണപാറ) 2020 ആഗസ്ത് 11 ന്
പരിശോധനക്ക് വന്ന രോഗികളും, രോഗികളുടെ കൂടെ വന്നവരും നിർബന്ധമായും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും, സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും കിഴക്കോത്ത് മെഡിക്കൽ ഓഫീസർ ഡോ: ഹൈഫ മൊയ്‌തീൻ അറിയിച്ചു.
പരിശോധനക്ക് വന്ന രോഗികളും, രോഗികളുടെ കൂടെ വന്നവരും നിർബന്ധമായും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും, സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും കിഴക്കോത്ത് മെഡിക്കൽ ഓഫീസർ ഡോ: ഹൈഫ മൊയ്‌തീൻ അറിയിച്ചു.
17-08-2020 തിങ്കളാഴ്ച എളേറ്റിൽ MJ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തുന്ന ആന്റിജൻ ടെസ്റ്റിൽ ഇവർ നിർബന്ധമായും പങ്കെടുക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ: 7736647254
9447712945
0 Comments