കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിന്റെ ഭാഗമായി മഹത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിൽ വീടുകളിൽ കമ്പോസ്റ്റ് നിർമാണത്തിനു അപേക്ഷ ക്ഷണിക്കുന്നു.ഈ പദ്ധതി ഉപയോഗിച്ച് കമ്പോസ്റ്റ് നിർമിക്കാൻ താല്പര്യം ഉള്ളവർ (തൊഴിൽ കാർഡ് ഉള്ളവർ ) 2020 ഓഗസ്റ്റ് 20 നു മുന്നേ അതാത് വാർഡ് മെമ്പർമാരിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ് എന്ന് പഞ്ചായത്ത് പ്രസിഡന്റ് NC ഉസ്സയിൻ മാസ്റ്റർ അറിയിച്ചു.
0 Comments