മടവൂർ : ബാങ്ക് ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയതു കാരണം നാല് ദിവസമായി അടച്ചിട്ടിരുന്ന മടവൂർ സർവീസ് സഹകരണ ബാങ്കും ആരാമ്പ്രത്തെ ബ്രാഞ്ച് ഓഫീസും മടവൂർ പഞ്ചായത്ത്‌ വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. 

ബാസിം ബരീഖ്, നിഹാൽ കുന്നത്ത്, അഡ്വ.അബ്ദുറഹിമാൻ, മുനീർ എൻ.കെ, മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ ആയ എ.പി.യൂസുഫ് അലി, മുനീർ പുതുക്കുടി, ഷറഫു അരീക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.