എളേറ്റിൽ: ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എളേറ്റിൽ വട്ടോളി
അങ്ങാടി, ടൗൺ മസ്ജിദ് പരിസരം, ബസ്സ്റ്റാന്റ്, കൃഷിഭവൻ, മാർക്കറ്റുകൾ,
അക്ഷയ കേന്ദ്രം, റേഷൻ ഷോപ്പ് പരിസരം എന്നിവ എളേറ്റിൽ ക്ലസ്റ്റർ
എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയർ ടീമിന്റെ നേതൃത്വത്തിൽ അണു വിമുക്തതമാക്കി.പരിപാടിയുടെ ഉദ്ഘാടനം വിഖായ ജില്ലാ ചെയർമാൻ സിദ്ധീഖ് പറമ്പിൽ ഉദ്ഘാടനം ചെയ്തു.
Tags:
ELETTIL NEWS