ചേളാരി:സ്വാതന്ത്ര്യദിനം പ്രമാണിച്ച് 2020 ആഗസ്റ്റ് 15നും, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടത്തുന്ന പാദവാര്‍ഷിക ഓണ്‍ലൈന്‍ പരീക്ഷയുടെ ട്രയല്‍ നടത്തുന്നതിന് ആഗസ്റ്റ് 16നും,പാദവാര്‍ഷിക പരീക്ഷയും തുടര്‍ന്ന് മുഹറം ഒമ്പതും പത്തും പ്രമാണിച്ച് ആഗസ്റ്റ് 20 മുതല്‍ 30 വരെയും ഓണ്‍ലൈന്‍ മദ്റസ ക്ലാസുകള്‍ ഉണ്ടായിരുക്കുന്നതല്ലെന്നും, ആഗസ്റ്റ് 13, 17, 18, 19 തിയ്യതികളിലും, 31 മുതല്‍ തുടര്‍ന്നും ഓണ്‍ലൈന്‍ മദ്റസ ക്ലാസുകള്‍ പതിവുപോലെ ഉണ്ടായിരിക്കുമെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു.