എളേറ്റിൽ: മുസ്ലിം യൂത്ത് ലീഗ് സന്നദ്ധ സേവന വിഭാഗമായ വൈറ്റ്ഗാർഡിന് ദുരന്ത നിവാരണ ഉപകരണങ്ങൾ ഗ്ലോബൽ കെ. എം.സി.സി കിഴക്കോത്ത് പഞ്ചായത്ത് കമ്മറ്റി ട്രഷറർ സിദ്ധീഖ് മലബാരി വൈറ്റ് ഗാർഡ് കിഴക്കോത്ത് പഞ്ചായത്ത് ക്യാപ്റ്റൻ ഷമീറിനു കൈമാറി.
ചടങ്ങിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷമീർ പറക്കുന്ന് അ ദ്ധ്യക്ഷനായി. കെ എം.സി.സി പഞ്ചായത്ത് വൈസ് പ്രഡിഡന്റ് സുഹൈൽ എളേറ്റിൽ, പി ടി സലീം പറക്കുന്ന്, ഹാരിസ് പി കെ ,മണ്ഡലം യൂത്ത് ലീഗ് ഉപാദ്ധ്യക്ഷൻ മുജീബ് ചളിക്കോട്, മണ്ഡലം സെക്രട്ടറി അർഷദ് കിഴക്കോത്ത്പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വി.കെസെയ്ത്, ഉമർ ഷഫീഖ്, അയ്യൂബ്, അജ്മൽ റോഷൻ, നസീർ തങ്ങൾ വൈറ്റ്ഗാർഡ് പഞ്ചായത്ത് വൈസ് ക്യാപ്റ്റൻ മുസ്തഫ, അൻവർ, സിറാജ്, അൻസാർ, റാഹി ൽ, റഹീസ്, ആബിദലി ,റാഷിദ് തുടങ്ങിയവർ സംബന്ധിച്ചു.
0 Comments