എകരൂൽ : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് വള്ളിയോത്ത് യൂണിറ്റ് വിഖായ അങ്ങാടിയും പരിസരവും പള്ളിയും മഠപ്പാട്ടിൽ ക്ഷേത്രവും അണുമുക്തമാക്കി.

എൻ പി എച്ച് അബ്ദുറഹ്മാൻ ഹാജി, കെ അബ്ദുറഹ്മാൻ, മുനീർ എൻ, നൗഷാദ് കെ, ഫുആദ് വി പി, ഷംനാദ് പി സി, ഫാബിസ്, മുബശിർ എം, ഫിറോസ് എന്നിവർ പങ്കെടുത്തു.