മടവൂർ പഞ്ചായത്തിൽ രണ്ട് ദിവസത്തിനിടെ 11 കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്നും,അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നും,പത്തു വയസ്സിനു താഴെയുള്ള കുട്ടികളും 60 വയസ്സിന് മുകളിലുള്ള മുതിർന്നവരും വീട്ടിൽ തന്നെ കഴിയണമെന്നും,അനാവശ്യമായ ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് പി വി പങ്കജാക്ഷൻ അറിയിച്ചു.
0 Comments