Trending

പുതിയ കണ്ടൈൻമെൻറ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങൾ /വാർഡുകൾ  പുതിയ കണ്ടൈൻമെൻറ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

🔰 പുതുപ്പാടി ഗ്രാമപഞ്ചായത്ത്.
▫️മുഴുവൻ വാർഡുകളും. 

🔰കോടഞ്ചേരി ഗ്രാമപഞ്ചായത്ത്.
▫️മുഴുവൻ വാർഡുകളും. 

🔰 കൊയിലാണ്ടി മുൻസിപ്പാലിറ്റി.
▫️മുഴുവൻ വാർഡുകളും. 

🔰 തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്.
▫️മുഴുവൻ വാർഡുകളും. 

🔰 രാമനാട്ടുകര മുൻസിപ്പാലിറ്റി.
▫️14 (വൈദ്യരങ്ങാടി സൗത്ത് )

🔰 കോഴിക്കോട് കോർപറേഷൻ.
▫️39 (തിരുവണ്ണൂർ)
▫️51 (പുഞ്ചപ്പാടം)
▫️16 (മൂഴിക്കൽ)

🔰ഉണ്ണികുളം ഗ്രാമപഞ്ചായത്ത്.
▫️1 (തേനാക്കുഴി )
▫️14 (കരുമല)
▫️23 (കപ്പുറം)

🔰 വേളം ഗ്രാമപഞ്ചായത്ത്.
▫️9 (അരബോൻ)

🔰 കായക്കൊടി ഗ്രാമപഞ്ചായത്ത്.
▫️7 (തളീക്കര)

🔰 തിക്കോടി ഗ്രാമപഞ്ചായത്ത്.
▫️7 (കിടഞ്ഞിക്കുന്ന്)

🔰 പയ്യോളി മുൻസിപ്പാലിറ്റി.
▫️31 (കരിയാടിതാര)

ഉണ്ണികുളം പഞ്ചായത്തിലെ 1, 14, 23 വാർഡുകളിലെ റോഡുകൾ അടച്ചു.

ഉണ്ണികുളം പഞ്ചായത്തിലെ 1, 14, 23 വാർഡുകൾ കണ്ടയിന്മെന്റ് സോണുകൾ ആക്കിയ തിനാൽ താഴെ പറയുന്ന റോഡുകളിലേക്ക് ഉള്ള പ്രവേശനം പൂർണമായി നിരോധിച്ചിരിക്കുന്നു. 

1.കരുമല - കപ്പുറം റോഡ്.
2.തേനാക്കുഴി - കപ്പുറം റോഡ്.
3. ഇയ്യാട് - കപ്പുറം റോഡ്.
4.വള്ളിയോത്ത് - കപ്പുറം റോഡ്.
5 വട്ടോളി - കപ്പുറം റോഡ്.
6. മണ്ണാറുകണ്ടി - കപ്പുറം റോഡ്.
7.കരുമല - കോമ്പിൽ റോഡ്.
8.വില്ലേജ് ഓഫീസ് റോഡ്.
9.കരുമല -  കത്തിയണക്കാം പാറ റോഡ്.
10.കാപ്പിയിൽ - കരുമല റോഡ്.
11.ഉപ്പും പെട്ടി -  കിഴക്കയിൽ താഴെ റോഡ്.
12.ഉപ്പും പെട്ടി - തീർത്ഥകുഴി ചാലിൽ റോഡ്.


Previous Post Next Post
3/TECH/col-right