മങ്ങാട് :ദയ ഇസ്ലാമിക് റിലീഫ് സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ മങ്ങാട് പൂപ്പൊയില്‍ പ്രദേശത്ത് നിന്നും SSLC പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.കെ കെ മുഹമ്മദിന്‍റെ അധ്യക്ഷതയില്‍ എളേറ്റില്‍ ഫോക്കസ് ഡയരക്ടര്‍ നൗഫല്‍ മങ്ങാട് ഉദ്ഘാടനം ചെയ്തു.
ടി കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഉപഹാര സമര്‍പ്പണം നിര്‍വ്വഹിച്ചു.കെ കെ സകരിയ്യ സൈനി
മിസ്അബ് കെ പി,അജസ് സതീഷ് സംസാരിച്ചു.നിയാസ് കെ പി സ്വാഗതവും നാജില്‍ കെ പി നന്ദിയും പറഞ്ഞു.
0 Comments