Trending

നൈസി ആന്റ് യാസിൻ ഫൗണ്ടേഷൻ ടി വി നൽകി

പൂനൂർ: ഓൺലൈൻ ക്ലാസ്സുകൾ കാണാൻ സൗകര്യം ഇല്ലാത്തവർക്ക്
നൈസി ആന്റ് യാസിൻ ഫൗണ്ടേഷൻ ടി വി നൽകി. നിർധന വിദ്യാർഥികൾക്കായി എൽ ഇ ഡി ടിവിയാണ് നൽകിയത്. കോളിക്കൽ കുടുംബത്തിനു നൽകിയ ടി വി അമീർ മുഹമ്മദ് ഷാജിയിൽ നിന്ന് പൂനൂർ ജിഎച്ച്എസ്എസ് പി ടി എ പ്രസിഡന്റ് എൻ അജിത് കുമാർ ഏറ്റു വാങ്ങി. 
സലീം പുല്ലടി, സലീം വേണാടി, വി കെ ജാബിർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post
3/TECH/col-right