കിഴക്കോത്ത് പഞ്ചായത്ത് 12ആം വാർഡിൽ നിന്നും SSLC പരീക്ഷയിൽ ഫുൾ A+ നേടിയ ഫാത്തിമ റെന , നെജ നസ്റിൻ , അംജദ നസ്റിൻ , മിൻഹ അഷ്റഫ് , നിഷൈമ പി തുടങ്ങിയ വിദ്യാർഥികളുടെ വീടുകളിലെത്തി വാർഡ് മെമ്പർ വിഎം മനോജ് ഉപഹാരം നൽകി അനുമോദിച്ചു.
Tags:
ELETTIL NEWS
Our website uses cookies to improve your experience. Learn more
Ok