Trending

SSLC ഉന്നത വിജയികളെ SDPI എളേറ്റിൽ ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു.

എളേറ്റിൽ:ഈ വർഷത്തെ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി ഉന്നത വിജയം കരസ്ഥമാക്കിയ എളേറ്റിൽ പ്രദേശത്തെ വിദ്യാർത്ഥികളെ SDPI എളേറ്റിൽ ബ്രാഞ്ച് കമ്മിറ്റി വിദ്യാർത്ഥികളുടെ വീടുകളിൽ ചെന്ന് അനുമോദിച്ചു.ഓൺലൈൻ പ0നത്തിന് ബുദ്ധിമുട്ടുന്ന വീടുകളിൽ പഠനോപകരണങ്ങളും എത്തിച്ച് നൽകി.

മണ്ഡലം  കമ്മിറ്റി സെക്രട്ടറി അസീസ് മാസ്റ്റർ, കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മോൻട്ടി അബൂബക്കർ, ബ്രാഞ്ച് സെക്രട്ടറി അബ്ദു റസാഖ് എം.കെ, വളണ്ടിയർ സേന ലീഡർ മുഹമ്മദലി, റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ പ്രതിനിധി പി.പി മുഹമ്മദ് റാഫി, ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി മുഹമ്മദ് റഫീഖ് കെ, വിമൽസ് ഇന്ത്യാ മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി അംഗം റംല റസാഖ് തുടങ്ങിയവർ വിവിധ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.

Previous Post Next Post
3/TECH/col-right