എളേറ്റിൽ പ്രദേശത്ത് SSLC പരീക്ഷയിൽ ഫുൾ A+ നേടിയ പ്രതിഭകളെ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ എംഎസ്.മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ ആദരിച്ചു. പി സുധാകരൻ, സി സകരിയ, സി ലോഹിതാക്ഷൻ, റഷീദ് മാസ്റ്റർ ചെറ്റക്കടവ്, മുഹമ്മദ് അലി ജാഫർ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments