എളേറ്റിൽ : SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എളേറ്റിൽ ടൌൺ എം എസ് എഫ് കമ്മിറ്റിക്ക് വേണ്ടി കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ ഉപഹാരം നൽകി .
ഉപഹാര സമർപ്പണത്തിൽ ഖത്തർ കെ എം സി സി കൊടുവള്ളി മണ്ഡലം ട്രെഷറർ സുഹൈൽ എളേറ്റിൽ, വാർഡ് മുസ്ലിം ലീഗ് ട്രഷറർ എ കെ റഫീഖ്, പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഹാരിസ് വട്ടോളി, ടൗൺ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫർഹാൻ കാരാട്ട് , ട്രഷറർ മൻസൂർ എളേറ്റിൽ പഞ്ചായത്ത് എം എസ് എഫ് ജോയിൻ സെക്രട്ടറി റനിസ്, ടൗൺ എം എസ് എഫ് പ്രവർത്തകരായ , ഷാദു, സഫ്‌വാൻ,ഷാനു മൂസ, ജമാൽ, ശാഹിൻ എന്നിവർ പങ്കെടുത്തു.
0 Comments