Trending

അനുമോദിച്ചു

എളേറ്റിൽ പ്രദേശത്തു നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ എളേറ്റിൽ ഈസ്റ്റ് ബെഞ്ച് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ചടങ്ങിൽ കാരാട്ട്  റസാഖ് എം എൽ എ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ സമർപ്പിച്ചു. 

ചടങ്ങിൽ വാർഡ് മെമ്പർമാരായ എം എസ്  മുഹമ്മദ്, റജ്ന കുറുക്കാം പൊയിൽ, എം മുഹമ്മദ് മാസ്റ്റർ, സകരിയ, ഷബീർ, റാസി, അഷ്‌റഫ് എന്നിവർ സംബന്ധിച്ചു.

Previous Post Next Post
3/TECH/col-right