കൊടുവള്ളി:കൊടുവള്ളി ആവിലോറ ഉരുളിക്കുന്ന് യൂണിറ്റ് എസ്. എസ്. എഫ് കമ്മിറ്റി 2019-20 വർഷത്തെ എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു. SYS ഉരുളിക്കുന്ന് യൂണിറ്റ് സാന്ത്വനം സെക്രട്ടറി  സയ്യിദ് സി. കെ. കെ തങ്ങൾ ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു.


SSF കിഴക്കോത്ത് സെക്ടർ സെക്രട്ടറി അജ്മൽ പി. സി, ഷഹബാസ് പറക്കുന്ന്, ഷറഫലി കെ. ടി,  യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ യാസിർ കെ. പി, അംജദ് കെ, സുഹൈൽ കെ. ടി, യാസിർ കെ, ബാസിത്ത് പി. എം, ഷൗക്കത്ത് എം, അൽത്താഫ് എ. പി, ഷബീബ് കെ നേതൃത്വം നൽകി.