Trending

പുസ്തക വിതരണം നടത്തി

നെരോത്ത് : SYS സ്വാന്തനം മങ്ങാട് യൂണിറ്റ് പുസ്തക വിതരണം നടത്തി.മങ്ങാട് പ്രദേശത്തു ക്വാറന്റൈനിൽ കഴിയുന്നവർക്കാണ് പുസ്തക വിതരണവും,കൂടെ പലഹാരങ്ങളും നൽകിയത്. 

ഇന്റർനെറ്റ് യുഗത്തിൽ വായനക്ക് പ്രചോദനം നൽകാനും തനിച്ചിരിക്കുന്ന നേരം പഠനത്തിനുപകരിക്കാനുമാണ് പുസ്തക വിതരണം നടത്തിയതെന്ന് SYS സ്വാന്തനം യൂണിറ്റ് നേതാക്കൾ പറഞ്ഞു.അഷ്‌റഫ്‌ മാസ്റ്റർ, ഉനൈസ് ടി പി റഫീക്ക് മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right