പൂനൂര്‍:കാരന്തൂര്‍ മര്‍കസിന്‍റെ സഹായത്തോടെ മങ്ങാട് പൂപ്പൊയില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം SYS പൂനൂര്‍ സോണ്‍ പ്രസിഡന്‍റ് സലാം മാസ്റ്റര്‍ ബുസ്താനി നിര്‍വ്വഹിച്ചു.
സര്‍ക്കിള്‍ SYS പ്രസിഡന്‍റ് കെ കെ ജഅ്ഫര്‍ സഖാഫി , പി പി ഉസ്മാന്‍ ഹാജി , പി പി അബ്ദുള്ള മുസ്ല്യാര്‍ , സാജിദ് പി , കെ കെ മുഹമ്മദ് , മുനീര്‍ പി പി , റാഫി സി , ജംഷീര്‍ കെ കെ , സാബിത്ത് പി സംബന്ധിച്ചു
Tags:
POONOOR