Trending

തസ്ബീർ പുല്ലടിയെ ആദരിച്ചു

ഉണ്ണികുളം: നെരോത്ത് പ്രദേശത്തു ക്വാറന്റിനിൽ കഴിയുന്ന പ്രവാസികൾക്ക് ഭക്ഷണം എത്തിച്ച് നൽകി  മാതൃകയായ തസ്ബീർ പുല്ലടിയെ (ഫ്രണ്ട്‌സ് ഹോട്ടൽ - നെരോത്ത്) ഉണ്ണികുളം പഞ്ചായത്തിലെ പതിനാറാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി കമ്മറ്റി ആദരിച്ചു. 
പരിപാടിയിൽ ഉണ്ണിക്കുളം ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാർ രബിൻ ലാൽ, OK ദാമോദരൻ, ഷുക്കൂർ മങ്ങാട്, രജ്ഞിത്ത് കൊന്നക്കൽ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right