SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ഒഴലക്കുന്ന് ശാഖാ GCC-KMCC യുടെ നേതൃത്വത്തിൽ ആദരിച്ചു.അനുമോദനം ദുബൈ കെ.എം.സി.സി ദേശീയ പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ഫുൾ A+ നേടിയ ഷഹാന D/o ഷാജഹാൻ PVയെ ആദരിച്ച് ഉദ്ഘാടനം ചെയ്തു.
ഓരോ വിദ്യാർത്ഥിയെയും അവരുടെ വീട്ടിൽ പോയി മെമന്റോ നൽകി അനുമോദിച്ചു.
അസീസ് K K അധ്യക്ഷനായി.സംഗമത്തിൽ ഉസ്മാൻ ഹാജി,മുഹമ്മദ് കുട്ടി,കാദർ,മുഹമ്മദ് PV,മജീദ്,ജലീൽ,മൻസൂർ PV,റഫീഖ്,ഷമീർ, ഉബൈദ്,യാസർ,നവാഫ്,ഫാസിൽ,ഷാഫി,മിനാഹ്,ഇർഷാദ്,ദാനിഷ്,അഫ്സൽ എന്നിവർ പങ്കാളികളായി.
0 Comments