എളേറ്റിൽ: കേരള ഹയർ സെക്കന്ററി ടീച്ചേയ്സ് യൂണിയൻ കൊടുവള്ളി സബ് ജില്ലാ ഓൺലൈൻ മെമ്പർഷിപ്പ് കാമ്പയിനു തുടക്കമായി.  മുൻ എം.എൽ.എ വി.എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സബ് ജില്ലാ പ്രസിഡന്റ് മുജീബ് ചളിക്കോട് അദ്ധ്യക്ഷനായി. സി. സുബൈർ, എം.പി ഉസയിൻ, ജാബിർ, സുരേന്ദ്രൻ,  എം.എ.റഊഫ്, കെ.എം ഷഫീർ, മുഹമ്മദ് ഷാഹിദ്, കെ.പി. റഊഫ്, ടി.മുഹമ്മദ് റാഫി, പി.എം ഷബാബ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർ സംബന്ധിച്ചു.