Trending

+1,+2 കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള എളേറ്റിൽ എം.ജെ. മാനേജ്മെൻ്റ് പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ച എം.ജെ. അക്കാഡമി എന്ന സ്ഥാപനം വിജയകരമായി ഒരു വർഷം പിന്നിടുകയാണ്.



2020 - 2021 അധ്യായന വർഷത്തേക്കുള്ള +1, +2(കൊമേഴ്സ്, ഹ്യൂമാനിറ്റീസ്) കോഴ്സുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. 



അപേക്ഷ സമർപ്പിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

9747933338 , 974718 3338



Previous Post Next Post
3/TECH/col-right