Trending

സർക്കാർ നിലപാടിന്ന് എതിരെ പ്രക്ഷോപ സായാഹ്നവുമായി; പ്രവാസികൾ

എളേറ്റിൽ:  പ്രവാസികൾക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്ന മനുഷ്യത്വ രഹിത നിലപാടിന്ന് എതിരെ കിഴക്കോത്ത് പഞ്ചായത്ത് ജി.സി.സി.കെ.എം സി.സി എട്ട് കേന്ദ്രങ്ങളിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. എളേറ്റിൽ വട്ടോളിയിൽ എൻ.സി.ഉസയിൻ മാസ്റ്റാർ, ചളിക്കോട്കെ.കെ.ജബ്ബാർ മാസ്റ്റർ, പന്നൂരിൽ ഇബ്രാഹിം എളേറ്റിൽ, ആ വിലോറയിൽഎം.എ.ഗഫൂർ, കത്തറമ്മലിൽ പാട്ടത്തിൽ അബൂബക്കർ ഹാജി, ഈസ്റ്റ് കിഴക്കോത്ത് വി.കെ.കുഞ്ഞായിൻകുട്ടി മാസ്റ്റർ, പറക്കുന്ന് വി.കെ.അബ്ദുറഹിമാൻ, കച്ചേരിമുക്കിൽ സിംല മജീദ്എന്നിവർ ഉദ്ഘാടനം ചെയ്തു.
മുജീബ് ചളിക്കോട്, എം.കെ.സി അബ്ദുറഹിമാൻ, ഷമീർ പറക്കുന്ന്, അർഷദ് കിഴക്കോത്ത്, മുജീബ് ആവിലോറ, വി.കെ സൈദ്, റഊഫ് പന്നൂര് സിദ്ദീഖ് മലബാരി, സുഹൈൽ എളേറ്റിൽ, ഹബീഷ് മിഹ്റാൻ, സലീം പറക്കുന്ന്, നൗഷാദ് ബാബു കത്തറമ്മൽ, അമീറലി കിഴക്കോത്ത് തുടങ്ങിയവർ പ്രസംഗിച്ചു


.ചളിക്കോട് നടന്ന പരിപാടിയിൽ കെ.കെ. ശറഫുദ്ദീൻ അദ്ധ്യക്ഷനായി. എം.പി.ഉസയിൻ, കെ.കെ.നാസർ ഹാജി, കെ.കെ.സലാം മാസ്റ്റർ, റസാഖ് മലയിൽ, വി.പി.സുബൈർ, സി.പി.ഷമീൽ, പി സബ്ൻ, പി.കലാം, ഷമീർ,പി.പി.മുഹമ്മദ് ഹാജി,ഇർഷാദ് മലയിൽ എന്നിവർ സംബന്ധിച്ചു.

Previous Post Next Post
3/TECH/col-right