Trending

പോപ്പുലർ ഫ്രണ്ട് തെരുവ് പ്രധിഷേധം നടത്തി

എളേറ്റിൽ:ഡൽഹി, യൂ പി  പോലീസിന്റെ മുസ്ലിം വേട്ടക്കെതിരെ "ഡൽഹി വംശഹത്യ ഇരകൾ കുറ്റവാളികളാക്കപെടുന്നു, നീതിയെ പരിഹസിക്കുന്നത് തുറന്നുകാട്ടുക" എന്നീ പ്രമേയങ്ങൾ ഉന്നയിച്ച് കൊണ്ട്  പോപുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിൻ്റെ ഭാഗമായി എളേറ്റിൽ വട്ടോളിയിൽ തെരുവ് പ്രധിഷേധം സംഘടിപ്പിച്ചു.

കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് കൊണ്ട് നടത്തിയ പ്രതിഷേധത്തിന് അഷ്റഫ് ടി, അലി കെ.കെ, സുബൈർ, അഷ്റഫ് വി ,സൈനുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post
3/TECH/col-right