എളേറ്റിൽ:ബാവട്ടി ചാലിൽ അബ്ദുൽ സലാമിന്റെ ചികിത്സാ ശേഖരണത്തിലേക്ക് കാരുണ്യ ഹസ്തവുമായി എളേറ്റിൽ MJHSS ലെ 1988 SSLC ബാച്ച് "തിരിച്ചു വരവ് 88".ഏകദേശം 6 മാസം മുമ്പ് തുടങ്ങിയ ഫണ്ട് ശേഖരണത്തിൻ്റെ പരിസമാപ്തി കുറിച്ച ദിവസമായ ശനി (23-05-2020) വൈകുന്നേരം ചാലിൽ സലാമിൻ്റെ വീട്ടിൽ വെച്ച് കൊണ്ട് ബേച്ച് സ്വരൂപിച്ച 53000 രൂപയുടെ ചെക്ക് "തിരിച്ചു വരവ് 88" ൻ്റെ സെക്രട്ടറി MP നാസർ അബ്ദുൽ സലാമിന് കൈമാറി.
ഈ ധന്യ മുഹൂർത്തത്തിന് 88 ബേച്ചിൻ്റെ ജീവനാഡികളായ അബ്ദുറഹിമാൻ കുട്ടി, മുനീർ, അബ്ദുൾ സമദ്, സലാം ചാരിറ്റി പ്രവർത്തകരായ അശ്റഫ് PT, മുഹമ്മത് മാസ്റ്റർ എന്നിവർ സാക്ഷികളായി.
ഇതിനു പുറമെ 88 ബേച്ചിലെ പ്രവർത്തകർക്ക് വേണ്ടിയും, അല്ലാതെയും ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ "തിരിച്ചുവരവ് 88" SSLC കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്

ഇതോടൊപ്പം തന്നെ ബാവട്ടി ചാലിൽ അബ്ദുൽ സലാമിന്റെ ചികിത്സാ ശേഖരണത്തിലേക്ക് രാഷ്ട്രീയ വാർത്ത , ഫ്ലാഷ് ന്യൂസ് എന്നീ വാട്സ്ആപ് ഗ്രൂപ്പുകൾ വഴി ശേഖരിച്ച പണവും ഗ്രൂപ്പ് അഡ്മിൻ MP നാസർ അബ്ദുൽ സലാമിന് കൈമാറി.
Tags:
ELETTIL NEWS