Trending

മമ്പറം കണ്ടത്തിൽ അബ്ദുല്ല ഹാജി (95)

കണ്ണൂർ:മമ്പറം കണ്ടത്തിൽ അബ്ദുല്ല ഹാജി (95) അന്തരിച്ചു. പോയനാട് പൗരപ്രമാണിയും ദീർഘകാല പള്ളി ഭാരവാഹിയും ആയിരുന്നു.


ഭാര്യ:പരേതയായ നടുക്കണ്ടി നബീസു. മക്കൾ:കെ.പി. മുഹമ്മദ് (അൽബിർ  അഡ്മനിസ്ട്രേറ്റീവ് ഡയറക്ടർ),സൈനബ, ആസിയ, ഫാത്തിമ, സഫിയ, റം‌ല.
മരുമക്കൾ: അസൈനാർ, പരേതനായ മൊയ്തു, അബ്ദുള്ള, അബ്ദുറഹ്മാൻ, ലത്തീഫ്.


ഖബറടക്കം ഇന്ന് (25-05-2020 തിങ്കളായ്ച്ച) രാവിലെ 8 മണിക്ക് പോയാനാട് ജുമാ മസ്ജിദിൽ.



Previous Post Next Post
3/TECH/col-right