Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ SSLC,+2 വിദ്യാർത്ഥികൾക്കുള്ള അറിയിപ്പ്

കിഴക്കോത്ത്ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലുമുള്ള SSLC,+1,+2 പരീക്ഷ എഴുതാനുള്ള കുട്ടികളുടെ പേര് വിവരങ്ങൾ ഇന്ന്  (24.05.2020) ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് മുൻപായി അതാതു  വാർഡ് മെമ്പർമാരെ  അറിയിക്കുക.
 


പരീക്ഷ എഴുതാൻ പോവുന്നതിന്ന്  മുൻകരുതലുകൾ എടുക്കാൻ വേണ്ടിയുള്ള മാസ്ക്,സാനിറ്റൈസർ.ഗ്ലൗസ് മുതലായ സാധനങ്ങൾ  കൊടുക്കുന്നതിന്ന് വേണ്ടിയാണ് എല്ലാ പരീക്ഷാർത്ഥികളും നിര്ബന്ധമായി ബന്ധപെടുക.


വിദ്യാർത്ഥിയുടെ പേര്,  വീട്ടുപേര്,  ഫോൺ നമ്പർ, അതാത് വാർഡ് മെമ്പർമാരുടെ ഫോൺ  നമ്പറുകളിൽ വാട്സപ്പ് ചെയ്യുക.
Previous Post Next Post
3/TECH/col-right