നരിക്കുനി ഗ്രാമപഞ്ചായത്തിലെ 12, 15 വാർഡുകളിൽ കുടിവെള്ള ക്ഷാമം ഏറ്റവും കൂടുതലായ ഒടുപാറയിലെയും പരിസരപ്രദേശങ്ങളിലുമുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈൻ ഓടുപാറയിലേക്ക് എത്തിക്കുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഫീനിക്സ് ഒടുപാറയുടെ നേതൃത്വത്തിൽ ബഹു :കെ കൃഷ്ണൻകുട്ടി ജല വിഭവ വകുപ്പ് മന്ത്രി ,ബഹു:കാരാട്ട് റസാഖ് MLA ,കളക്ടർ കോഴിക്കോട് ,നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,KWA എക്സിക്യൂട്ടീവ് എഞ്ചിനീയർ കോഴിക്കോട് എന്നിവർക്ക് നിവേദനം നൽകി.
Tags:
NARIKKUNI