മടവൂർ:മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക്  ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തുക കൈമാറി.വിദ്യാർത്ഥികൾ സമാഹരിച്ച 25,000/-രൂപയാണ് കാരാട്ട് റസാഖ്ന് എം.എൽ.എ.ക്ക്‌ കൈമാറിയത്. 

കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മാരായ കെ.രഞ്ജിത്ത്,പി.ജിഷ, എസ്‌.പി.സി കേഡറ്റ്കളായ മുഹമ്മദ് സിയാലി,ഹലീൽ മുഹമ്മദ്,സന മിൻഹ,മുഹമ്മദ് അർഷിക്,ഷിബിൻ ബാബു.എന്നിവർ സംബന്ധിച്ചു