കൊടുവള്ളി : മില്ലത്ത് പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ വീഡിയോ കോൺഫ്രൻസിലൂടെ സേട്ടു സാഹിബ് അനുസ്മരണം നടത്തി. ഐ. എൻ. എൽ. സംസ്ഥാന സുപ്രിം കൗൺസിൽ അംഗം കോതൂർ മുഹമ്മദ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.
കൊടുവള്ളി മുൻസിപ്പൽ കൗൺസിലറും ഐ. എൻ. എൽ. സംസ്ഥാന കൗൺസിലറുമായ ഒ. പി. റസാഖിന്റെ പുത്രൻ റാഷിദ് ഹുദവി ഓത്തുപുരക്കൽ രചിച്ച സേട്ടു സാഹിബിന്റെ രാഷ്ട്രീയ ജീവിത സംഭവങ്ങൾ സ്മൃതി പഥങ്ങളിലൂടെ എന്ന ലേഖനം പ്രകാശനം ഐ. എൻ. എൽ. മണ്ഡലം പ്രസിഡന്റ് സി. പി. അബ്ദുള്ളകോയതങ്ങൾ നിർവഹിച്ചു.
മില്ലത്ത് പബ്ലിക്കേഷൻ ചെയർമാൻ ഒ. പി. റസാഖ് അദ്യക്ചത വഹിച്ചു. ഐ. എൻ. എൽ. സംസ്ഥാന സെക്രട്ടറിമാരായ ഒ. പി. ഐ. കോയ, സി. പി. നാസർകോയതങ്ങൾ, എം. എസ്. മുഹമ്മദ്, എം. എ. സത്താർ മാസ്റ്റർ പന്നൂർ, വഹാബ് മണ്ണിൽക്കടവ്, കരീം പുതുപ്പാടി, സി. പോക്കർ, ഒ. പി. സലീം, ഒ. ടി. സുലൈമാൻ, ഒ. പി. റഷീദ്,അശ്റഫ് പുതുമ എം. പി. മൊയ്‌ദീൻ, റഷീദ് തട്ടങ്ങൽ, എന്നിവർ സംസാരിച്ചു.
എം. എ. ബഷീർ സ്വാഗതവും എൻ. സി. അസീസ് നന്ദിയും പറഞ്ഞു.

Tags:
KODUVALLY