താമശ്ശേരി:കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി പൊരിവെയിലത്ത് ജോലി ചെയ്യുന്ന പോലീസ്  ഉദ്യോഗസ്ഥർക്ക് താമരശ്ശേരി റെഡ്ക്രോസിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണവും മാസ്ക് വിതരണവും നടത്തി.


താമശ്ശേരി റെഡ്ക്രോസ് സൊസൈറ്റി സെക്രട്ടറി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, മാളിയേക്കൽ  മുഹമ്മദ്, അബൂബക്കർ,  യാസിർ ചളിക്കോട് ,സുഹൈൽ ചളിക്കോട് എന്നിവർ സന്നിഹിതരായിരുന്നു.