പൂനൂർ: ഉണ്ണികുളം പഞ്ചായത്തിലെ 9,10,11 വാർഡുകളിലെ 400 വീടുകളിൽ സൗജന്യ ഹാൻഡ് വാഷ് വിതരണം നടത്തി.ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് കൊണ്ട് കാന്തപുരം ഏരിയ സാന്ത്വനം വളണ്ടിയർ വിംഗിന്റെ ആഭിമുഖ്യത്തിലാണ് വിതരണം നടന്നത്.
SYS കാന്തപുരം, ചോയിമഠം,ചേപ്പാല, കൊയിലോത്ത് കണ്ടി യൂണിറ്റ് ഭാരവാഹികളായ സുബൈർ TP,നാസർ K ,അലി അക്ബർ, മുജീബ് ചേപ്പാല, ഷമീർ KK, ഷൗക്കത്തലി AP ,സിറാജ് PK ,നൗഫൽ AP എന്നിവർ നേതൃത്വം നൽകി.
Tags:
POONOOR