03-02-2020

ബത്തേരി:മാനിക്കുനി ഐഡിയൽ സ്കൂളിന് മുൻപിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് സ്വകാര്യബസ് മറിഞ്ഞു. ഒരാൾ മരണപ്പെട്ടു.കൽപ്പറ്റയിൽ നിന്ന് ബത്തേരിക്ക് വരികയായിരുന്നു ബസ്സും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.


 വിദ്യാർഥികളടക്കം നിരവധി യാത്രക്കാരുമായി വരികയായിരുന്ന ബസ് ഇടിയുടെ ആഘാതത്തിൽ ഇരുപത്തി അഞ്ചോളം പേർക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരമാണ്. 

ബസ് യാത്രക്കാരനായ നെല്ലറച്ചാൽ സ്വദേശി വിപിൻ ആണ് മരിച്ചത്
ബത്തേരി മിനർവാ പി എസ് സി കോച്ചിംഗ് സെൻററിൽ വിദ്യാർഥിയാണ് വിപിൻ.