പൊള്ളുന്ന വേനലിൽ പക്ഷികൾക്കു ദാഹമകറ്റാൻ  പദ്ധതിയുമായി എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്കൂൾ JRC വിദ്യാർത്ഥികൾ  രംഗത്ത് .

മനുഷ്യരെ പോലെ തന്നെ എല്ലാ ജീവജാലങ്ങളുടേയും  നിലനിൽപ്പിനായി മനുഷ്യർ രംഗത്തിറങ്ങണമെന്ന സന്ദേഷമാണ് ഇതിലൂടെ വിദ്യാർത്ഥികൾ പങ്ക് വെക്കുന്നത്.
 
ചടങ്ങിൽ ഹെഡ്മിസ്ട്രസ് PM ബുഷ്റയുടെ അദ്ധ്യക്ഷതയിൽ  ഗ്രാമപഞ്ചായത്തഗം MS മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എൻ കെ  മജീദ് ,യു കെ റഫീക്ക് ,എ കെ കൗസർ, കെ കെ റഫീഖ് ,അനിത  ,ഫാത്തിമ സുഹറ ,ആയിഷ കെ തുടങ്ങിയവർ സംസാരിച്ചു.
റാസി മുതുവാട്ടുശേരി സ്വഗതവും റമീസ്  സി നന്ദിയും പറഞ്ഞു