Trending

കയ്യെഴുത്തു മാഗസിൻ പ്രകാശനം

എളേറ്റിൽ എം.ജെ.എച്.എസ്.എസ്. എസ്. പി .സി. കേഡറ്റുകളുടെ കയ്യെഴുത്തു മാഗസിൻ ‘ Insperia‘ കാരാട്ട് റസാഖ് എം എൽ എ പ്രകാശനം ചെയ്തു.


ചടങ്ങിൽ മുഹമ്മദലി മാസ്റ്റർ,ഇസ്മായിൽ മാസ്റ്റർ, മുനീർ എന്നിവർ പങ്കെടുത്തു.

Previous Post Next Post
3/TECH/col-right