Trending

നവീകരിച്ച എളേറ്റിൽ - തറോൽ റോഡ് ഉത്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ചിലവിൽ  നവീകരിച്ച എളേറ്റിൽ തറോൽ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എം എ ഗഫൂർ മാസ്റ്റർ നിർവ്വഹിച്ചു.

വാർഡ് മെമ്പർ റജ്ന കുറുക്കാംപൊയിൽ അധ്യക്ഷത വഹിച്ചു.
കെ.കെ എ ജബ്ബാർ, എം.ആലി മാസ്റ്റർ,എ.കെ.ജാഫർ, സുഹൈൽ കെ.പി., റഫീഖ് എ.കെ, റഷീദ് പുവ്വത്തിങ്ങൽ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right