താമരശ്ശേരി:വനമേഖലയിൽ അനധികൃതമായി വേട്ടക്കിറങ്ങിയ ആറു പേരെ താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്തിലുളള സംഘം അറസ്റ്റ് ചെയ്തു.
പുതുപ്പാടി കൊളമല വനഭാഗത്ത് വേട്ടക്കിറങ്ങിയ ഉണ്ണികുളം തോട്ടത്തിൽ മുഹമ്മദ്
ജംഷിദ് (28) ചമൽ പൂവൻ മല സുരേഷ് കുമാർ (ഏഷ്യാനൈറ്റ് സുര-52 )കട്ടിപ്പാറ
കല്ലു വീട്ടിൽ റഫീഖ് (46) കട്ടിപ്പാറ പുറായിൽ ഷെഫീഖ് (32) ഇടുക്കി
കോക്കയാർ ടി.ജെ.ജോസഫ് (40) ചമൽ പെരിങ്ങോട് ജെയൻ (42) എന്നിവരെയാണ് അറസ്റ്റ്
ചെയ്തത്.
തോക്ക്, കത്തി, തിരകൾ മുതലായവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സുധീർനെ രോത്ത്, ഫോറസ്റ്റ് ഓഫീസർ പി.ടി.ബിജു, ബീറ്റ് ഓഫീസർമാരായ സി.ദീപേഷ്, എൻ.ബിജേഷ്, എ. ആശിഖ്, കെ.വി.ശ്രീനാഥ് ,ഡ്രൈവർ ജിതേഷ്, വാച്ചർമാരായ പ്രസാദ്, സജീവൻ, രവി, ലിജു മോൻ, വേലായുധൻ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
![]() |
ഫോട്ടോ:മജീദ് താമരശ്ശേരി 24x7 |
തോക്ക്, കത്തി, തിരകൾ മുതലായവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സുധീർനെ രോത്ത്, ഫോറസ്റ്റ് ഓഫീസർ പി.ടി.ബിജു, ബീറ്റ് ഓഫീസർമാരായ സി.ദീപേഷ്, എൻ.ബിജേഷ്, എ. ആശിഖ്, കെ.വി.ശ്രീനാഥ് ,ഡ്രൈവർ ജിതേഷ്, വാച്ചർമാരായ പ്രസാദ്, സജീവൻ, രവി, ലിജു മോൻ, വേലായുധൻ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Tags:
THAMARASSERY