Trending

കോവിഡ് 19:ജാഗ്രതയുമായി കണ്ണിറ്റമാക്കിൽ മഹല്ല് കമ്മറ്റി

എളേറ്റിൽ: കോവിഡ് 19:ജാഗ്രതയുടെ ഭാഗമായി കണ്ണിറ്റമാക്കിൽ മഹല്ല് കമ്മറ്റി പള്ളിയിലേക്കുള്ള വഴിയിൽ കൈ അണു വിമുക്തമാക്കുന്നതിനായി വാഷ് ബേസിനും,ലിക്യുഡ് സോപ്പും  സ്ഥാപിച്ചു.



മഹല്ല് കമ്മറ്റി സെക്രട്ടറി കുയ്യോടിയിൽ അബ്ബാസ് മാസ്റ്ററുടെ നേതൃത്വത്തിൽ നാട്ടുകാരും,സാസ് വാടക സ്റ്റോർ ഉടമകളും ചേർന്നാണ് സൗകര്യം ഏർപ്പെടുത്തിയത്.

 
Previous Post Next Post
3/TECH/col-right