ബാലുശ്ശേരി , കൊയിലാണ്ടി  മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്കും വെയ്റ്റിംഗ് ലിസ്റ്റില്‍  4000 വരെയുള്ളവര്‍ക്കും സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന  ഒന്നാം ഘട്ട  ഹജ്ജ് സാങ്കേതിക പഠന ക്ലാസ് 2020 മാര്‍ച്ച് 2 ന് തിങ്കളാഴ്ച ഉച്ചക്ക്  2 മണിക്ക്  കൊയിലാണ്ടി പഴയ ബസ്സ്സ്റ്റാന്‍ഡിന് സമീപത്തുള്ള മര്‍കസ്  ഖല്‍ഫാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും .
സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ക്ലാസ് ഉല്‍ഘാടനം ചെയ്യും.മുഴുവന്‍ ഹാജിമാരും നിര്‍ബന്ധമായും ക്ലാസില്‍ പങ്കെടുക്കണമെന്ന് ഹജ്ജ് ട്രൈനര്‍ നൗഫല്‍ മങ്ങാട് അറിയിച്ചു.
86065 86268
സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ക്ലാസ് ഉല്‍ഘാടനം ചെയ്യും.മുഴുവന്‍ ഹാജിമാരും നിര്‍ബന്ധമായും ക്ലാസില്‍ പങ്കെടുക്കണമെന്ന് ഹജ്ജ് ട്രൈനര്‍ നൗഫല്‍ മങ്ങാട് അറിയിച്ചു.
86065 86268