Trending

മോണ്ടിസോറി കെട്ടിട ഉദ്ഘാടനം

പാലങ്ങാട് എം.ഇ.എസ്. സെൻട്രൽ സ്ക്കൂളിൽ മോണ്ടിസോറി വിഭാഗത്തിനായി പ്രത്യേകം രൂപകൽപന ചെയ്ത് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന ഗതാഗത വകുപ്പുമന്ത്രി ശ്രീ.എ.കെ. ശശീന്ദ്രൻ നിർവഹിച്ചു.



എം.ഇ എസ്. അഖിലേന്ത്യാ സെക്രട്ടറി ശ്രീ. ടി. സാക്കിർ ഹുസൈൻ ആദ്ധ്യക്ഷ്യം വഹിച്ചു. എം.എൽ.എ. ശ്രീ. കാരാട്ട് റസാഖ് മുഖ്യാതിഥിയായി. ശ്രീ. എം.പി.അബ്ദുൽ ഗഫൂർ , ശ്രീ. എ.ടി.എം.അഷ്റഫ്, ശ്രീ.വി.കെ. നാസർ, ശ്രീ. കെ.വി. സലീം, പ്രിൻസിപ്പൽ ശ്രീമതി. ടി.കെ.ബിത എന്നിവർ പ്രസംഗിച്ചു. 

പ്രൊ.ടി. സെയ്ത് സ്വാഗത വും ശ്രീ. ഹനീഷ്. ടി. റാം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right