Trending

എ.ടി.എമ്മിൽ നിന്ന്​ 2000 ഔട്ട് ; പകരം 500

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ എ.​ടി.​എ​മ്മു​ക​ളി​ൽ​നി​ന്ന്​ 2000 രൂ​പ നോ​ട്ട്​ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു. പ​ക​രം 100, 200, 500 രൂ​പ നോ​ട്ടു​ക​ൾ ല​ഭ്യ​മാ​കും. 2000 രൂ​പ നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ സാ​ധ്യ​ത​യു​​ണ്ടെ​ന്ന അ​ഭ്യൂ​ഹം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ എ.​ടി.​എ​മ്മു​ക​ളി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ന്ന​ത്. ഇ​തി​​െൻറ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ 2.4 ല​ക്ഷം എ.​ടി.​എ​മ്മു​ക​ളി​ൽ 2000 രൂ​പ സൂ​ക്ഷി​ക്കു​ന്ന ട്രേ​യു​ടെ സ്ഥാ​ന​ത്ത്​ 500, 200, 100 രൂ​പ നോ​ട്ടു​ക​ളു​ടെ ട്രേ ​ആ​ക്കി മാ​റ്റു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
 


ഘ​ട്ടം​ഘ​ട്ട​മാ​യി 2000 രൂ​പ എ.​ടി.​എ​മ്മി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ബാ​ങ്കി​ങ്​ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മു​ഴു​വ​ൻ എ.​ടി.​എ​മ്മി​ലും ഇ​ത്​ പ്രാ​വ​ർ​ത്തി​ക​മാ​ക്കും. എ.​ടി.​എ​മ്മി​ലൂ​ടെ​യു​ള്ള​ വി​നി​മ​യം അ​വ​സാ​നി​പ്പി​ച്ചാ​ലും ബാ​ങ്കു​ക​ളി​ലും പൊ​തു​വി​പ​ണി​യി​ലും 2000 രൂ​പ നോ​ട്ടു​ക​ൾ ല​ഭ്യ​മാ​കും. കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​​െൻറ​യോ റി​സ​ർ​വ്​ ബാ​ങ്കി​​െൻറ​യോ നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ല ഈ ​ന​ട​പ​ടി​യെ​ന്ന്​ ബാ​ങ്കു​ക​ൾ പ​റ​യു​ന്നു.
 

ഇ​ന്ത്യ​ൻ ബാ​ങ്ക്​ എ.​ടി.​എ​മ്മു​ക​ളി​ൽ​നി​ന്ന്​ 2000 രൂ​പ നോ​ട്ട്​ ഒ​ഴി​വാ​ക്കു​ന്ന ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. മാ​ർ​ച്ച്​ ഒ​ന്നു മു​ത​ൽ 100, 200, 500 രൂ​പ നോ​ട്ടു​ക​ൾ മാ​ത്ര​മേ ല​ഭ്യ​മാ​കൂ. ഉ​പ​ഭോ​ക്താ​ക്ക​ളു​െ​ട സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണി​തെ​ന്നും 2000 രൂ​പ നോ​ട്ടി​ന്​ ചി​ല്ല​റ ല​ഭി​ക്കാ​ൻ പ്ര​യാ​സം നേ​രി​ടു​ന്ന​താ​യും ബാ​ങ്കി​ങ്​ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.
 

2019-20 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 2000 രൂ​പ നോ​ട്ട്​ അ​ച്ച​ടി​ച്ചി​ട്ടി​ല്ല. അ​ച്ച​ടി 18 മാ​സ​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ 2019 ഒ​ക്​​ടോ​ബ​റി​ൽ റി​സ​ർ​വ്​ ബാ​ങ്ക്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2016-17 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 2000 രൂ​പ​യു​ടെ 354.30 കോ​ടി നോ​ട്ടു​ക​ൾ അ​ച്ച​ടി​ച്ചെ​ങ്കി​ൽ 2017-18ൽ 11.15 ​കോ​ടി​യും 2018-19ൽ 4.67 ​കോ​ടി​യു​മാ​യി കു​റ​ഞ്ഞു.
 

അ​തേ​സ​മ​യം, 2000 രൂ​പ നോ​ട്ടു​ക​ൾ നി​രോ​ധി​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ല്ലെ​ന്ന്​ കേ​ന്ദ്ര ധ​ന സ​ഹ​മ​ന്ത്രി അ​നു​രാ​ഗ്​ സി​ങ്​ ഠാ​കു​ർ പാ​ർ​ല​മ​െൻറി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Previous Post Next Post
3/TECH/col-right