Trending

കുട്ടിയെ കാണാതായി

കാണാതായ കുട്ടിയുടെ ഫോട്ടോ (വ്യത്യസ്ത മോഡൽ) അയക്കുന്നത് എല്ലാവരും കുട്ടിയുടെ തിരച്ചിലിൽ പങ്കാളികളാവാൻ ആണ്. എല്ലാവരും ചുറ്റുപാടും ശ്രദ്ധിക്കുക. 


ട്രെയിനിൽ അല്ലെങ്കിൽ ബസിൽ പോകുന്നവർ കൂടെ യാത്ര ചെയ്യുന്നവരോടൊപ്പം ഉള്ള  കുട്ടികളെ ശ്രദ്ധിക്കണം. ചിലപ്പോൾ മുടി വടിച്ചിട്ടുണ്ടാവാം. കുട്ടി  ഉറങ്ങി ഇരിക്കുകയായിരിക്കും. 


കാറിൽ പോകുന്നവർ അടുത്ത് കൂടെ പോകുന്ന വാഹനങ്ങൾ ശ്രദ്ധിക്കണം. ബൈക്കിൽ നടുക്ക് ഇരുത്തി കുട്ടിയെ കൊണ്ടു പോകും. എല്ലാത്തിനെയും നമ്മൾ സംശയകരമായി നോക്കുക. 

എന്ത് സംശയം തോന്നിയാലും  പോലീസിൽ. അറിയിക്കുക.
Previous Post Next Post
3/TECH/col-right