Trending

മരണം:നടുവിലേടത്ത് അബ്ദുറഹിമാൻ

മരണം 
15-02-2020

പാലത്ത്:നടുവിലേടത്ത് അബ്ദുറഹിമാൻ മരണപ്പെട്ടു.നരിക്കുനി ബസ് സ്റ്റാന്റിലെ പലചരക്ക് കടയിലെ ജീവനക്കാരനായിരുന്നു.


ഭാര്യ: ജമീല(റിട്ട: OA വിദ്യാഭ്യസവകുപ്പ്). മക്കൾ: സാജിദ്(കുവൈത്ത്),സിറാജ്
(കുവൈത്ത്) ഷറഫുന്നീസ. മരുമക്കൾ:അബ്ദുൽമജീദ് പുല്ലാളൂർ,സെജുന ഫറോഖ്, ഫഹിമചേളന്നൂർ.

സഹോദരങ്ങൾ:ഉമ്മർ ഈങ്ങാട്ട്,ഹുസൈൻ ഫറോഖ്,പരേതരായ അഹമ്മദ്, മാമ്മു,ഉസ്മാൻ,കുഞ്ഞഹമ്മദ്, ഫാത്തിമ കുരുവട്ടൂർ.

മയ്യിത്ത് നിസ്കാരം ഇന്ന്  രാത്രി 8.30ന് അടുവാറക്കൽ താഴം മസ്ജിദുന്നൂറിൽ.
Previous Post Next Post
3/TECH/col-right