മരണം:മൊയ്തീൻ കുഞ്ഞി(62) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 15 February 2020

മരണം:മൊയ്തീൻ കുഞ്ഞി(62)

മരണം
15-02-2020

പൂനൂർ : എസ്റ്റേറ്റ്‌മുക്ക് കുന്നുമ്മൽ മൊയ്തീൻ കുഞ്ഞി (62) മരണപ്പെട്ടു.
 


ഭാര്യ:ആമിന. മക്കൾ:ഷറീജ് , ഷബീന , ജസീന (കാരുണ്യതീരം സ്പെഷൽ സ്കൂൾ ടീച്ചർ), സലീന. മരുമക്കൾ:ഷക്കീർ വെസ്റ്റ് കൈതപ്പൊയിൽ, ഹനീഫ പരപ്പൻ പൊയിൽ ,ഹാരിസ് അടിവാരം (സ്നോവൈറ്റ്).

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് എസ്റ്റേറ്റ് മുക്ക് ചെമ്പോച്ചിറ ജുമാ മസ്ജിദിൽ.

No comments:

Post a Comment

Post Bottom Ad

Nature