Trending

പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു.

കൊടുവള്ളി :കൊടുവള്ളി ഗവർമെന്റ് ഹൈസ്കൂൾ 88-89 ബാച്ച് പത്താം ക്ലാസ്സ്‌ ഡി. ഡിവിഷനിലെ വിദ്യാർഥികൾ ഒരു വട്ടം കൂടി എന്ന പേരിൽ പൂർവവിദ്യാർഥി സംഗമം സഘടിപ്പിച്ചു. 


ക്ലാസ്സ്‌ അദ്ധ്യാപകൻ ദിവാകരൻ മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു. പൂർവവിദ്യാർഥി വഹാബ് മണ്ണിൽക്കടവ് അദ്യക്ചത വഹിച്ചു. 

അഡ്വക്കേറ്റ് മുജീബ്, റഷീദ് വാടിക്കൽ, ശിഹാബ് വാടിക്കൽ, സലീം മാനിപുരം, കാദർ എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കലാ വിരുന്നും നടന്നു.
Previous Post Next Post
3/TECH/col-right