Trending

കെ.പി.മുഹമ്മദ്‌ ഹാജിയുടെ നിര്യാണത്തിൽ അനുശോചനം

മടവൂരിലെ വിവിധ മേഖല കളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും നാടിന്റെ രാഷ്ട്രീയ വും സാമുദായികവുമായ ഐക്യം കാത്തു സൂക്ഷിക്കാൻ എന്നും മുൻപന്തിയിലുമുണ്ടായിരുന്ന
കെ.പി.മുഹമ്മദ്‌ ഹാജിയുടെ വിയോഗത്തിൽ  പൗരാവലി യുടെ നേതൃത്വത്തിൽ മടവൂരിൽ മൗന ജാഥയും അനുശോചന യോഗവും നടത്തി.



പി.കോരപ്പൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.കെ.സുലൈമാൻ മാസ്റ്റർ, കെ.പി.മുഹമ്മദൻസ്, സലീം മടവൂർ, ഭാസ്കരൻ മാസ്റ്റർ, ചോലക്കര മുഹമ്മദ്‌ മാസ്റ്റർ, ടി.കെ.അബൂബക്കർ മാസ്റ്റർ,  എം.അസീസ് മാസ്റ്റർ,  ടി.കെ.മുഹമ്മദ്‌ ദാരിമി, ഫൈസൽ ഫൈസി മടവൂർ, എൻ.മൊയ്‌തീൻ ഷാ, കെ.കുഞ്ഞാമു, സി.പത്മനാഭ കുറുപ്പ്, പി.കെ.ഇ.ചന്ദ്രൻ, പി.കെ.കുഞ്ഞി മൊയ്‌തീൻ മാസ്റ്റർ, ശശി ചക്കാലക്കൽ, മടവൂർ സൈനുദ്ധീൻ, ടി.അബ്ദുറഹിമാൻ മാസ്റ്റർ,എ.പി ബിജു മാസ്റ്റർ  തുടങ്ങിയവർ സംസാരിച്ചു. 

കാസിം കുന്നത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.
Previous Post Next Post
3/TECH/col-right