ദേശീയ സീനിയർ വോളീബോൾ;എളേറ്റിലിനിത് അഭിമാന നിമിഷം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 3 January 2020

ദേശീയ സീനിയർ വോളീബോൾ;എളേറ്റിലിനിത് അഭിമാന നിമിഷം

ദേശീയ സീനിയർ  വോളീബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഈ വർഷത്തെ കിരീട നേട്ടത്തിലും നിർണായക സാന്നിധ്യമായി എളേറ്റിൽ സ്വദേശിനി അശ്വതി എടവലത്ത്.


ഭുവനേശ്വറിൽ വെച്ച നടന്ന മതസരത്തിൽ റയിൽവേയ്‌സിനെ പരാജയപ്പെടുത്തിയാണ് കേരളം കിരീടം നേടിയത്.മുൻ ജൂനിയർ ഇന്ത്യൻ ടീം താരമായിരുന്ന അശ്വതി കഴിഞ്ഞ വർഷത്തെ ജേതാക്കളായ ടീമിലും അംഗമായിരുന്നു.എളേറ്റിൽ എടവലത് കെ.ജനാർദ്ദനൻ - നിഷാകുമാരി ദമ്പതികളുടെ മകളാണ് അശ്വതി.നിലവിൽ KSEB താരവും, KSEB ജീവനക്കാരിയുമാണ്.

No comments:

Post a Comment

Post Bottom Ad

Nature