കഴിഞ്ഞ ഹർത്താൽ ദിവസം ഉംറ കഴിഞ്ഞു വരുന്ന ഒരാളുടെ അരയിൽ കെട്ടിയ പണശീല എളേറ്റിൽ പമ്പിൽ വീണു കിട്ടിയിട്ടുണ്ട്.പ്രായമുള്ള ആളായിരിക്കണം.അതിൽ പണവും ഉണ്ട്.

സുഹൃത്തുക്കളോട് പറഞ്ഞു എന്നെ ബന്ധപ്പെടാൻ പറയുക.
 പി.പി. സാലിഹ്
 എളേറ്റിൽ
 9846100750